Map Graph

ആർട്ടിക്കിൾ 19

അഭിപ്രായ സ്വാതന്ത്ര്യത്തെയും വിവര സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയാണ് ആർട്ടിക്കിൾ 19. 1987 ലാണ് ഇത് സ്ഥാപിതമായത്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ 19 ൽ നിന്നാണ് സംഘടനയ്ക്ക് അതിന്റെ പേര് ലഭിച്ചത്, അതിൽ ഇങ്ങനെ പ്രസ്താവിക്കുന്നു:

Read article